Posts

ഉർവിയെ പുഷ്പ്പിപ്പിക്കും കല

Image
  കൂൺ ഇങ്ങിനെ കൃഷി ചെയ്യാം  -മാതൃകാ സഹായസംഘം  ഉർവിയെ പുഷ്പ്പിപ്പിക്കും കല പോൽ , നമുക്കത്ര നിർവൃതികരം,  സർഗ വ്യാപാരമുണ്ടോ മന്നിൽ ? -വൈലോപ്പിള്ളി ശ്രീധരമേനോൻ  കൂൺ എങ്ങിനെ കൃഷി ചെയ്യാം   ?CLICK HERE

പ്രതിമാസ BP / BG പരിശോധന നടത്തി

Image
  2/7/2023 : ആലക്കോട്     നരിയൻപാറ വാർഡിൽ  കൊട്ടയാട്  കവലയിൽ പ്രവർത്തിക്കുന്ന  മാതൃകാ കുടുംബ സഹായ സംഘത്തിൽ ഇന്നത്തെ യോഗത്തിൽ പ്രതിമാസ BP / BG പരിശോധന നടത്തി. 13 പേർ പങ്കെടുത്തു. BP യിൽ 2 പേർക്കും BG യിൽ 2 പേർക്കും കാര്യമായ വർധനവ് കണ്ടു. അടുത്ത 2 ദിവസങ്ങളിലെ തുടർച്ചയായ നിരീക്ഷണത്തിനു ശേഷം ആവശ്യമെങ്കിൽ ഡോക്ടറെ കാണാൻ നിർദ്ദേശം നൽകി.  ജീവിത ശൈലി രോഗ നിർണയ ക്യാമ്പുകൾ നടത്തുന്നതിനായി IRPC ക്കു വേണ്ടി വാങ്ങിയ BP / BG മീറ്ററുകളാണ് പ്രവർത്തനത്തിന് ഉപയോഗിച്ചത്.  സംഘം അംഗമായ തോമസ് ചിറവയൽ, സംഘം അംഗമായ ബിജുവിൻ്റെ മകൻ ജോബിൻ ബിജു എന്നിവർ BP / BG ഇവ അളക്കുന്നതിന് നേതൃത്വം വഹിച്ചു. നമ്മുടെ സംഘത്തിനു വേണ്ടി നിസ്വാർത്ഥ സേവനത്തിനു തയ്യാറായ യുവ സുഹൃത്ത്      ജോബിൻ ബിജുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു. നമ്മുടെ വീടുകളിലെ ചെറുപ്പക്കാർ എല്ലാം  ജോബിൻ ബിജുവിനെ മാതൃകയാക്കേണ്ടതാണ്.  നമ്മുടെ കുടുംബത്തിലെ കുട്ടികൾ ഇതൊക്കെ പഠിക്കുകയും മടിയില്ലാതെ സേവനത്തിനു തയ്യാറാവുകയും ചെയ്യുന്നത് എത്ര നല്ല കാര്യമാണ് ! .     _ സി.കെ.രാധാകൃഷ്ണൻ ജോബിൻ ...

കൂൺ എങ്ങിനെ കൃഷി ചെയ്യാം ?

Image
  കൂൺ എങ്ങിനെ കൃഷി ചെയ്യാം   ? ഉർവിയെ പുഷ്പ്പിപ്പിക്കും കല പോൽ , നമുക്കത്ര നിർവൃതികരം,  സർഗ വ്യാപാരമുണ്ടോ മന്നിൽ ? -വൈലോപ്പിള്ളി ശ്രീധരമേനോൻ  കടുമേനി സി പി അപ്പുക്കുട്ടൻ നായർ - ഫോൺ നമ്പർ : 9497601816  മിശ്രവിള  കൃഷി മേഖലയിൽ പൊന്നു വിളയിക്കുന്ന  സി പി അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിൽ  കൊട്ടയാടു കവല മാതൃക പരസ്പര സഹായസംഘം സംഘടിപ്പിച്ച   കൂൺ കൃഷി പരിശീലന ക്‌ളാസിൽ നിന്നും ലഭിച്ച വിവരങ്ങൾ :   വേണ്ടുന്ന വസ്തുക്കൾ :  1. കൂൺ വിത്തു കിറ്റ്  വാങ്ങണം.  വേണ്ടുന്ന മറ്റു സാധനങ്ങൾ -  (2) ആവശ്യത്തിന് ഉണക്കപ്പുല്ല് (കച്ചി / വൈക്കോൽ) / അറക്കപ്പൊടി / ചകിരി ച്ചോറ്  (1/2 kg കിറ്റിന് 2 Kg വൈക്കോൽ / 1 Kg ചകിരിച്ചോറ് എന്ന തോതിൽ ), (3) 5 Kg കൊള്ളുന്ന 2 പ്ലാസ്റ്റിക് സഞ്ചികൾ (4)Dettol, (5) ഇരുട്ടുമൂല (6) റബർ ബാൻഡ് നിർമ്മാണ  പ്രക്രിയ : ശുചിത്വം പ്രധാനം  1. കച്ചി/ ചകിരി ചോർ / ചോളം  ഡെറ്റോൾ ഉപയോഗിച്ച് കഴുകി കുതിർത്തു 12 മണിക്കൂർ വരെ വെക്കുക   (2) കച്ചി, നീരാവിയിൽ  1 മണിക്കൂർ ചൂടാക്കുക  . തണുക്കാൻ വെക്...

25 06 2023 :കൂൺ കൃഷി പരിശീലന ക്‌ളാസ്

Image
  25 06  2023 :കൂൺ കൃഷി പരിശീലന  ക്‌ളാസ്  മാതൃകാ കുടുംബസഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ ന രിയൻപാറയിൽ   കൂൺ കൃഷി പരിചയ ക്‌ളാസ് സംഘടിപ്പിച്ചു . മലയോരമേഖ ലയിലെ അറിയപ്പെടുന്ന മിശ്രവിള  കൃഷി  വിദഗ്ദ്ധനായ കടുമേനി സി പി അപ്പുക്കുട്ടൻ നായർ ക്‌ളാസ്സ്‌ നയിച്ചു .കൂൺ കൃഷിക്കുള്ള 20 കിറ്റുകളും വിതരണം ചെയ്തു . സംഘം പ്രസിഡണ്ട് ജോസഫ് വർഗീസ് ,ഗോപാലകൃഷ്ണൻ ,  സി കെ രാധാകൃഷ്ണൻ മാസ്റ്റർ , ബെന്നി തോമസ് , സജി കുന്നേൽ , ഉഷാകുമാരി എം ടി തുടങ്ങിയവർ നേ തൃത്വം വഹിച്ചു .  . കടുമേനി സി പി അപ്പുക്കുട്ടൻ നായർ - ഫോൺ നമ്പർ : 9497601816  മിശ്ര വിള സമ്പ്രദായത്തിലെ വിജയകരമായ അനുഭവങ്ങൾ... CLICK HERE TO READ ******************************************************************************* TOUR KUSHALNAGAR  ഉർവിയെ പുഷ്പ്പിപ്പിക്കും കല പോൽ ,നമുക്കത്ര നിർവൃതികരം, സർഗ വ്യാപാരമുണ്ടോ മന്നിൽ ? MORE INFO ON MUSHROOM CULTIVATION.....CLICK HERE കൂൺ കൃഷിയുടെ വിശദവിവരങ്ങൾ അടുത്ത പോസ്റ്റിൽ ലഭ്യമാണ് . 

TOUR KUSHAL NAGAR 2022

Image
  The 14th Dalai Lama on Friday thanked Karnataka for giving home to thousands of exiled Tibetans since 1959. "We Tibetans never forget others' kindness and it is our duty to thank Karnataka and India for being kind to us (Tibetans) and helping Tibetan refugees thrive," the 83-year-old Nobel laureate said addressing the "Thank You Karnataka" event here. Organised by the Central Tibetan Administration (CTA), the event was to mark 60 years of Tibetan community's exile in the country. After China annexed Tibet in 1950, thousands of Tibetans, including monks, were forced to flee the mountain country and settle in India as refugees. The Dalai Lama also fled to India from Tibet after a failed uprising against the Chinese rule in 1959. Since then, India has been home to over 100,000 Tibetans majorly settled in Karnataka, Himachal Pradesh among other states. Apart from former Prime Minister Jawaharlal Nehru who supported the Tibetan refugees' resettlement in Ind...