25 06 2023 :കൂൺ കൃഷി പരിശീലന ക്‌ളാസ്
25 06 2023 :കൂൺ കൃഷി പരിശീലന ക്‌ളാസ്
മാതൃകാ കുടുംബസഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ ന രിയൻപാറയിൽ കൂൺ കൃഷി പരിചയ ക്‌ളാസ് സംഘടിപ്പിച്ചു . മലയോരമേഖ ലയിലെ അറിയപ്പെടുന്ന മിശ്രവിള കൃഷി വിദഗ്ദ്ധനായ കടുമേനി സി പി അപ്പുക്കുട്ടൻ നായർ ക്‌ളാസ്സ് നയിച്ചു .കൂൺ കൃഷിക്കുള്ള 20 കിറ്റുകളും വിതരണം ചെയ്തു .
സംഘം പ്രസിഡണ്ട് ജോസഫ് വർഗീസ് ,ഗോപാലകൃഷ്ണൻ , സി കെ രാധാകൃഷ്ണൻ മാസ്റ്റർ , ബെന്നി തോമസ് , സജി കുന്നേൽ , ഉഷാകുമാരി എം ടി തുടങ്ങിയവർ നേ തൃത്വം വഹിച്ചു .
.കടുമേനി സി പി അപ്പുക്കുട്ടൻ നായർ - ഫോൺ നമ്പർ : 9497601816
മിശ്ര വിള സമ്പ്രദായത്തിലെ വിജയകരമായ അനുഭവങ്ങൾ... CLICK HERE TO READ
*******************************************************************************
കൂൺ കൃഷിയുടെ വിശദവിവരങ്ങൾ അടുത്ത പോസ്റ്റിൽ ലഭ്യമാണ് .
Comments
Post a Comment