Posts

Showing posts from June, 2023

കൂൺ എങ്ങിനെ കൃഷി ചെയ്യാം ?

Image
  കൂൺ എങ്ങിനെ കൃഷി ചെയ്യാം   ? ഉർവിയെ പുഷ്പ്പിപ്പിക്കും കല പോൽ , നമുക്കത്ര നിർവൃതികരം,  സർഗ വ്യാപാരമുണ്ടോ മന്നിൽ ? -വൈലോപ്പിള്ളി ശ്രീധരമേനോൻ  കടുമേനി സി പി അപ്പുക്കുട്ടൻ നായർ - ഫോൺ നമ്പർ : 9497601816  മിശ്രവിള  കൃഷി മേഖലയിൽ പൊന്നു വിളയിക്കുന്ന  സി പി അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിൽ  കൊട്ടയാടു കവല മാതൃക പരസ്പര സഹായസംഘം സംഘടിപ്പിച്ച   കൂൺ കൃഷി പരിശീലന ക്‌ളാസിൽ നിന്നും ലഭിച്ച വിവരങ്ങൾ :   വേണ്ടുന്ന വസ്തുക്കൾ :  1. കൂൺ വിത്തു കിറ്റ്  വാങ്ങണം.  വേണ്ടുന്ന മറ്റു സാധനങ്ങൾ -  (2) ആവശ്യത്തിന് ഉണക്കപ്പുല്ല് (കച്ചി / വൈക്കോൽ) / അറക്കപ്പൊടി / ചകിരി ച്ചോറ്  (1/2 kg കിറ്റിന് 2 Kg വൈക്കോൽ / 1 Kg ചകിരിച്ചോറ് എന്ന തോതിൽ ), (3) 5 Kg കൊള്ളുന്ന 2 പ്ലാസ്റ്റിക് സഞ്ചികൾ (4)Dettol, (5) ഇരുട്ടുമൂല (6) റബർ ബാൻഡ് നിർമ്മാണ  പ്രക്രിയ : ശുചിത്വം പ്രധാനം  1. കച്ചി/ ചകിരി ചോർ / ചോളം  ഡെറ്റോൾ ഉപയോഗിച്ച് കഴുകി കുതിർത്തു 12 മണിക്കൂർ വരെ വെക്കുക   (2) കച്ചി, നീരാവിയിൽ  1 മണിക്കൂർ ചൂടാക്കുക  . തണുക്കാൻ വെക്...

25 06 2023 :കൂൺ കൃഷി പരിശീലന ക്‌ളാസ്

Image
  25 06  2023 :കൂൺ കൃഷി പരിശീലന  ക്‌ളാസ്  മാതൃകാ കുടുംബസഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ ന രിയൻപാറയിൽ   കൂൺ കൃഷി പരിചയ ക്‌ളാസ് സംഘടിപ്പിച്ചു . മലയോരമേഖ ലയിലെ അറിയപ്പെടുന്ന മിശ്രവിള  കൃഷി  വിദഗ്ദ്ധനായ കടുമേനി സി പി അപ്പുക്കുട്ടൻ നായർ ക്‌ളാസ്സ്‌ നയിച്ചു .കൂൺ കൃഷിക്കുള്ള 20 കിറ്റുകളും വിതരണം ചെയ്തു . സംഘം പ്രസിഡണ്ട് ജോസഫ് വർഗീസ് ,ഗോപാലകൃഷ്ണൻ ,  സി കെ രാധാകൃഷ്ണൻ മാസ്റ്റർ , ബെന്നി തോമസ് , സജി കുന്നേൽ , ഉഷാകുമാരി എം ടി തുടങ്ങിയവർ നേ തൃത്വം വഹിച്ചു .  . കടുമേനി സി പി അപ്പുക്കുട്ടൻ നായർ - ഫോൺ നമ്പർ : 9497601816  മിശ്ര വിള സമ്പ്രദായത്തിലെ വിജയകരമായ അനുഭവങ്ങൾ... CLICK HERE TO READ ******************************************************************************* TOUR KUSHALNAGAR  ഉർവിയെ പുഷ്പ്പിപ്പിക്കും കല പോൽ ,നമുക്കത്ര നിർവൃതികരം, സർഗ വ്യാപാരമുണ്ടോ മന്നിൽ ? MORE INFO ON MUSHROOM CULTIVATION.....CLICK HERE കൂൺ കൃഷിയുടെ വിശദവിവരങ്ങൾ അടുത്ത പോസ്റ്റിൽ ലഭ്യമാണ് .